ഹൈദരാബാദ്: ഓടുന്ന വാഹനത്തില്‍ ഏഴുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു. പീഡനം ചെറുക്കുന്നതിനായി പുറത്തേക്കു ചാടിയ യുവതി മരിച്ചു. തെലങ്കാന...
ഹൈദരാബാദ്: ഓടുന്ന വാഹനത്തില്‍ ഏഴുമാസം ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു. പീഡനം ചെറുക്കുന്നതിനായി പുറത്തേക്കു ചാടിയ യുവതി മരിച്ചു. തെലങ്കാന മെഡക്ക് ജില്ലയിലാണ് സംഭവം.
യുവതിയും ഏഴു വയസുകാരിയായ മകളും വീട്ടിലേക്കു മടങ്ങുമ്പോഴാണ് സംഭവം. ബസ് കിട്ടാത്തതിനെ തുടര്‍ന്നാണ് യുവതിയും മകളും വാനില്‍ കയറിയത്. വാഹനത്തിനുള്ളില്‍ വച്ച് ഡ്രൈവറും ക്ലീനറും പീഡിപ്പിക്കുകയായിരുന്നു.
യുവതി വാനില്‍ നിന്നു ചാടിയതിനു പിന്നാലെ കുട്ടിയെ വാഹനത്തില്‍ നിന്ന് ഇറക്കിവിട്ടു. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ പ്രദേശവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്.
സംഭവത്തെ കുറിച്ച് വ്യക്തമായ ചിത്രം കിട്ടിയിട്ടില്ലെന്നും കുട്ടി സംഭവം വിവരിക്കാന്‍ കഴിയുന്ന മാനസികാവസ്ഥയിലല്ലെന്നും പൊലീസ് പറഞ്ഞു.
യുവതി വാഹനത്തില്‍ നിന്ന് ചാടുന്നതും പെണ്‍കുട്ടിയെ ഇറക്കിവിടുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. മറ്റു കാര്യങ്ങളില്‍ വ്യക്തത ഉണ്ടായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
Keywords: Molestation, Pregnant woman, death, police

COMMENTS