മലപ്പുറം: പര്‍ദ്ദയെന്നു പേരുള്ള കവിത എഴുതിയതിന് കവി പവിത്രന് തീക്കുനിക്ക് വലിക്ക്. മലപ്പുറം കോട്ടയ്ക്കലിനടുത്തുള്ള ഐയു ആര്‍ട്സ് ആന്‍ഡ് ...
മലപ്പുറം: പര്‍ദ്ദയെന്നു പേരുള്ള കവിത എഴുതിയതിന് കവി പവിത്രന് തീക്കുനിക്ക് വലിക്ക്. മലപ്പുറം കോട്ടയ്ക്കലിനടുത്തുള്ള ഐയു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് മനേജ്മെന്റ് കവിക്ക് വിലക്കേര്‍പ്പെടുത്തിയത്.
കോളജ് മാനേജ്മെന്റിന്റെ നടപടിയെ കുറിച്ച് പവിത്രന് തീക്കുനി തന്നെയാണ് ഫേസ്ബുക്കില്‍ വെളിപ്പെടുത്തിയത്.
തന്റെ ഫേസ്ബുക്ക് പേജിലാണ് പര്‍ദ്ദ ഒരു ആഫ്രിക്കന്‍ രാജ്യമാണ് എന്നു തുടങ്ങുന്ന കവിത പോസ്റ്റ് ചെയ്തത്. കവിതയ്ക്കെതിരെ വിമര്‍ശങ്ങളും ഭീഷണികളും കൂടിയതോടെ കവി പോസ്റ്റ് പിന്‍വലിച്ചു. കവിത പിന്‍വലിച്ചതിനുശേഷവും അദ്ദേഹം സൈബര്‍ ആക്രമണത്തിനു വിധേയനായി.
കവിതയുടെ പേരില്‍ തന്നെ പ്രോഗ്രാമില്‍ നിന്നു വിലക്കിയ മാനേജ്മെന്റിന്റെ നടപടിയോടും കവിത പിന്‍വലിച്ചതിന്റെ കാരണം വിശദീകരിക്കുന്നതിനു മുമ്പ് ക്രൂശിച്ചവര്‍ക്കും നന്ദി പറയുന്നെന്ന് പവിത്രന് തീക്കുനി ഫേസ്ബുക്കില്‍ കുറിച്ചു.

COMMENTS