ന്യൂഡല്‍ഹി: പദ്മാവതി എന്ന ഹിന്ദി സിനിമ ഉപാധികളോടെ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിച്ചു. സിനിമയുടെ പേര് പദ്മാവത് എന്നാക്കി മാറ്റണമെന്ന്...
ന്യൂഡല്‍ഹി: പദ്മാവതി എന്ന ഹിന്ദി സിനിമ ഉപാധികളോടെ പ്രദര്‍ശിപ്പിക്കാന്‍ അനുമതി ലഭിച്ചു.
സിനിമയുടെ പേര് പദ്മാവത് എന്നാക്കി മാറ്റണമെന്ന് വിദഗ്ദ്ധ സമിതി ആവശ്യപ്പെട്ടു. ചിത്രത്തില്‍ 26 മാറ്റങ്ങള്‍ വരുത്തണമെന്ന് വിദഗ്ദ്ധ സമിതി നിര്‍ദ്ദേശിച്ചു.
ചരിത്രവുമായി ബന്ധമില്ലെന്ന് എഴുതി കാണിക്കണം.
ഉപാധികള്‍ അംഗീകരിച്ചാല്‍ മാത്രമേ യു.എ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂ.
സഞ്ജയ് ലീല ബന്‍സാലിയാണ് ചിത്രത്തിന്റെ സംവിധായകന്
COMMENTS