തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകളും ശുപാര്‍ശകളും ചോദ്യംചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹൈക്കോടതിയില്‍ ഹര്...
തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകളും ശുപാര്‍ശകളും ചോദ്യംചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.
ജസ്റ്റിസ് ശിവരാജന് കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും ലൈംഗികചൂഷണവും അധികാര ദുര്‍വിനിയോഗവും അടക്കം ഗുരുതര ആരോപണങ്ങളാണുള്ളത്.
COMMENTS