കോഴിക്കോട്: ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ബുധനാഴ്ച ബേപ്പൂര്‍ തീരത്താണ് മൃതദേഹങ്ങള്‍ കണ്...
കോഴിക്കോട്: ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ബുധനാഴ്ച ബേപ്പൂര്‍ തീരത്താണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ എണ്ണം 57 ആയി.
മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റി. തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലാണ് മൃതദേഹങ്ങള്‍.
അതിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞു. പൊഴിയൂര്‍ സൗത്ത് കൊല്ലങ്കോട് കൊയ്പ്പള്ളി വിളാകം ജസ്റ്റിന്റെ മകന് മേരി ജോണിനെയാണ് ഡിഎന്‍എ പരിശോധനയില്‍ തിരിച്ചറിഞ്ഞത്. ഇവിടെ ഇനി എട്ടു മൃതദേഹങ്ങള്‍ കൂടി തിരിച്ചറിയാനുണ്ട്.
Keywords: Ockhi, Cyclone, Kerala, death toll

COMMENTS