അഹമ്മദാബാദ്: മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളോടുള്ള ജനങ്ങളുടെ വിശ്വാസം കുറഞ്ഞുവരുകയാണോ? കുറഞ്ഞുവരുന്നു എന്നുവേണം കരുതാന്‍. കാരണം ഗുജറാത്ത്...
അഹമ്മദാബാദ്: മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളോടുള്ള ജനങ്ങളുടെ വിശ്വാസം കുറഞ്ഞുവരുകയാണോ? കുറഞ്ഞുവരുന്നു എന്നുവേണം കരുതാന്‍. കാരണം ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിച്ച നിര്‍ണായക ഘടകം സ്ഥാനാര്‍ത്ഥികളില്‍ വിശ്വാമില്ലെങ്കില്‍ ആര്‍ക്കും വോട്ടു ചെയ്യേണ്ടെന്നു തീരുമാനിക്കാവുന്ന നോട്ടക്കാണ്.
നോട്ട നാലാം സ്ഥാനത്താണ് ഇവിടെ എത്തിയത്. ബിഎസ്പി, എന്‍സിപി പോലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ലഭിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ട് നോട്ടയ്ക്കു ലഭിച്ചു.
ബിഎസ്പിക്ക് 0.7 ഉം എന്‍സിപിക്ക് 0.6 ശതമാനം വോട്ടും ലഭിച്ചപ്പോള്‍ നോട്ടക്കു ലഭിച്ചത് 1.8 ശതമാനമാണ്.
551294 വോട്ടുകളാണ് നോട്ടയായത്. പോര്‍ബന്തറില്‍ സ്ഥാനാര്‍ത്ഥിക്കു കിട്ടിയ വോട്ടിനേക്കാള്‍ കൂടുതല്‍ നോട്ടയായി. സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം 1855, നോട്ട 3433.
ഗുജറാത്തില്‍ ബിജെപി കഷ്ടിച്ചു കരകേറി എന്നുവേണം പറയാന്‍. പല മണ്ഡലങ്ങളിലും ഭൂരിപക്ഷം വളരെ കുറഞ്ഞു. പതിനഞ്ചോളം മണ്ഡലങ്ങളില്‍ ഭൂരിപക്ഷം ആയിരം വോട്ട് മാത്രമാണ്.
Keywords: NOTA, Gujarat election, vote

COMMENTS