ന്യൂഡല്‍ഹി: ബിഹാറിലെ റെയില്‍വെ സ്‌റ്റേഷനു നേരെ ആക്രമണം നടത്തിയ നക്‌സലുകള്‍ രണ്ടുപേരെ തട്ടിക്കൊണ്ടുപോയി. ചൊവ്വാഴ്ച രാത്രി ബിഹാറിലെ മസുധന...
ന്യൂഡല്‍ഹി: ബിഹാറിലെ റെയില്‍വെ സ്‌റ്റേഷനു നേരെ ആക്രമണം നടത്തിയ നക്‌സലുകള്‍ രണ്ടുപേരെ തട്ടിക്കൊണ്ടുപോയി.
ചൊവ്വാഴ്ച രാത്രി ബിഹാറിലെ മസുധന്‍ റെയില്‍വെ സ്‌റ്റേഷനു നേരെയാണ് ആക്രമണമുണ്ടായത്.
നക്‌സലുകള്‍ തട്ടിക്കൊണ്ടുപോയവരില്‍ ഒരാള്‍ അസിസ്റ്റന്റെ സ്‌റ്റേഷന്‍ മാസ്റ്ററാണെന്ന് വാര്‍ത്ത ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തെ കുറിച്ച് റെയില്‍വെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Keywords: Nexal attack, Bihar railway station, abduction

COMMENTS