കട്ടപ്പന : എട്ടു ദിവസം മാത്രമായ സ്വന്തം കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്ന അമ്മയെ പൊലീസ് അറസ്റ്റു ചെയ്തു. കട്ടപ്പന മുരിക്കാടുകുടി സ്വദേശി ...
കട്ടപ്പന : എട്ടു ദിവസം മാത്രമായ സ്വന്തം കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്ന അമ്മയെ പൊലീസ് അറസ്റ്റു ചെയ്തു.
കട്ടപ്പന മുരിക്കാടുകുടി സ്വദേശി സന്ധ്യ ചോരക്കുഞ്ഞിനെ തുണി ഉപയോഗിച്ച് കഴുത്തുഞെരിച്ച്് കൊല്ലുകയായിരുന്നു. കൊലപാതക വിവരം ഇവര്‍ പൊലീസിനോടു സമ്മതിച്ചു.
മുരിക്കാട്ടുകുടി കണ്ടത്തിന്‍കര ബിനുവാണ് സന്ധ്യയുടെ ഭര്‍ത്താവ്. വ്യാഴാഴ്ച രാവിലെ കുഞ്ഞിനെ സന്ധ്യയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കുഞ്ഞിന്റെ കഴുത്തില്‍ പാടും മുറിവും കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ അന്വേഷണത്തിനലാണ് സന്ധ്യ അറസ്റ്റിലായത്.
കുഞ്ഞു ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ടും സ്ഥിരീകരിച്ചിട്ടുണ്ട്.

COMMENTS