ന്യൂഡല്‍ഹി: കല്‍ക്കരി കുഭകോണകേസില് മുന്‍ കേന്ദ്രമന്ത്രി മധു കോഡയ്ക്ക് മൂന്നു വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രത്യ...
ന്യൂഡല്‍ഹി: കല്‍ക്കരി കുഭകോണകേസില് മുന്‍ കേന്ദ്രമന്ത്രി മധു കോഡയ്ക്ക് മൂന്നു വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
പ്രത്യേക സി.ബി.ഐ കോടതിയുടേതാണ്
വിധി. കല്‍ക്കരി കുഭകോണകേസില് മധു കോഡ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടത്തിയിരുന്നു.
ഝാര്‍ഖണ്ഡിലെ മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്.സി ഗുപ്ത, മുന്‍ ചീഫ് സെക്രട്ടറി എ.കെ.ബസു എന്നിവര്‍ക്കുള്ള ശിക്ഷയും കോടതി ഉടന്‍ വിധിക്കും.
2008 ല്‍ നടന്ന കല്‍ക്കരി ഖനി ഇടപാടില്‍ മധു കോഡ ഉള്‍പ്പെയുള്ള രാഷ്ട്രീയ നേതാക്കള്‍ കുറ്റക്കാരെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു.
COMMENTS