തിരുവനന്തപുരം: കെ.പി.രാമനുണ്ണിക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം. ദൈവത്തിന്റെ പുസ്തകം എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്. ഒരു ലക്ഷം...
തിരുവനന്തപുരം: കെ.പി.രാമനുണ്ണിക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം. ദൈവത്തിന്റെ പുസ്തകം എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
സൂഫി പറഞ്ഞ കഥ, ചരമവാര്‍ഷികം, ജീവിതത്തിന്റെ പുസ്തകം, ദൈവത്തിന്റെ പുസ്കം എന്നിവയാണ് രാമനുണ്ണിയുടെ നോവലുകള്‍.
ശാസ്ത്രവും ആത്മീയതയും കൈകോര്‍ക്കുന്ന ദൈവത്തിന്റെ പുസ്തകം 2015 ലാണ് പുറത്തിറങ്ങിയത്. മുഹമ്മദ് നബിയുടെ ജീവിതം ചിത്രീകരിക്കുന്ന നോവലാണിത്. ശ്രീകൃഷ്ണന്റെയും മുഹമ്മദ് നബിയുടെയും സാന്നിധ്യവും നോവലിലുണ്ട്.
സൂഫി പറഞ്ഞ കഥയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരവും ജീവിതത്തിന്റെ പുസ്തകത്തിന് വയലാര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
Keywords: K.P.Ramanunni, Kendra Sahithya Academy Award, Daivathinte Pusthakam, Novel, Literature, Malayalam

COMMENTS