വാഷിങ്ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചു. അര്‍ഷദ് വോറ (19) ആണ് കൊല്ലപ്പെട്ടത്. ഷിക്കാ...
വാഷിങ്ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചു. അര്‍ഷദ് വോറ (19) ആണ് കൊല്ലപ്പെട്ടത്.
ഷിക്കാഗോയിലെ ഡോല്ട്ടണ് സ്റ്റേഷനിലാണ് സംഭവം. കടയില്‍ മോഷണം നടത്തുന്നതിനിടെയാണ് സാധനം വാങ്ങാനെത്തിയ വിദ്യാര്‍ത്ഥിയെ വെടിവച്ചത്. സംഭവത്തിനു ശേഷം മോഷ്ടാക്കള്‍ രക്ഷപ്പെട്ടു.
Keywords: Indian origin student, Shot dead, America

COMMENTS