ശിരോവസ്ത്രം ധരിച്ച് ഫ് ളാഷ് മോബില്‍ പങ്കെടുത്ത പെണ്‍കുട്ടികളെ അപമാനിച്ചവര്‍ക്കെതിരേ കേസ്

തിരുവനന്തപുരം: മലപ്പുറത്ത് എയ്ഡ്‌സ് ബോധവത്കരണത്തിന് നടത്തിയ ഫ് ളാഷ് മോബില്‍ ശിരോവസ്ത്രം ധരിച്ച് പങ്കെടുത്ത പെണ്‍കുട്ടികള്‍ക്കെതിരെ സമൂഹ മ...

തിരുവനന്തപുരം: മലപ്പുറത്ത് എയ്ഡ്‌സ് ബോധവത്കരണത്തിന് നടത്തിയ ഫ് ളാഷ് മോബില്‍ ശിരോവസ്ത്രം ധരിച്ച് പങ്കെടുത്ത പെണ്‍കുട്ടികള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ അശ്ലീല പ്രചാരണം നടത്തിയവര്‍ക്കെതിരേ കേസെടുക്കാന്‍ സംസ്ഥാന യുവജന കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.

നവമാധ്യമങ്ങളിലൂടെ അശ്ലീല പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ഉടന്‍ നിയമ നടപടി സ്വീകരിക്കണമെന്ന് സൈബര്‍ സെല്‍ പൊലീസിനോട് കമ്മിഷന്‍  നിര്‍ദ്ദേശിച്ചു.

വീട്ടില്‍ ഒതുങ്ങികൂടേണ്ടവരാണ് സ്ത്രീകളെന്ന ഇരുണ്ടകാല ചിന്താധാര പുലര്‍ത്തുന്നവരാണ് ഇത്തരക്കാരെ നയിക്കുന്നത്. ഇവരുടെ പ്രസ്താവനകള്‍ സാംസ്‌കാരിക കേരളത്തിന് അപമാനാണ് എന്ന് യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോം പറഞ്ഞു.

എയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച് ഡിസംബര്‍ ഒന്നിന് ആരോഗ്യവകുപ്പ് ജില്ലാ വിഭാഗം നടത്തിയ പരിപാടിയിലാണ് വിദ്യാര്‍ത്ഥിനികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പെട്ടെന്നു പ്രചരിപ്പിച്ചു. ഇതിനെതിരെ മോശമായ ഭാഷയില്‍ പ്രതികരണവുമായി ചിലര്‍ രംഗത്തെത്തുകയായിരുന്നു.


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4958,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10789,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: ശിരോവസ്ത്രം ധരിച്ച് ഫ് ളാഷ് മോബില്‍ പങ്കെടുത്ത പെണ്‍കുട്ടികളെ അപമാനിച്ചവര്‍ക്കെതിരേ കേസ്
ശിരോവസ്ത്രം ധരിച്ച് ഫ് ളാഷ് മോബില്‍ പങ്കെടുത്ത പെണ്‍കുട്ടികളെ അപമാനിച്ചവര്‍ക്കെതിരേ കേസ്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjbT7TQnuO_aL6kugCHAsLSSpWUbxXCw3xXezVm0mGoquFaN-EvK9PVJBHQkseI8MLDeo3XuWCfgFYOJoMRYlg91kvaX1aMDYIFDBQbinJOyUxsf6KNAqZMeLfVHqqyi0ptqVoCFDX_7EOr/s320/flash+mob.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjbT7TQnuO_aL6kugCHAsLSSpWUbxXCw3xXezVm0mGoquFaN-EvK9PVJBHQkseI8MLDeo3XuWCfgFYOJoMRYlg91kvaX1aMDYIFDBQbinJOyUxsf6KNAqZMeLfVHqqyi0ptqVoCFDX_7EOr/s72-c/flash+mob.jpg
www.vyganews.com
https://www.vyganews.com/2017/12/flash-mob-issue-case-filed.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/12/flash-mob-issue-case-filed.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy