ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മോശമായ പരാമര്‍ശം നടത്തിയ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യറേ കോ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മോശമായ പരാമര്‍ശം നടത്തിയ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യറേ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
മണിശങ്കര്‍ അയ്യരുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയതോടെ മണിശങ്കര്‍ അയ്യര്‍ പരാമര്‍ശത്തിന്റെ പേരില്‍ മാപ്പുപറഞ്ഞു.
പിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്ന് മണിശങ്കര്‍ അയ്യരെ സസ്പെന്‍ഡ് ചെയ്തത്. കാരണം കാണിക്കല്‍ നോട്ടീസും പാര്‍ട്ടി നല്കി.
ഡല്‍ഹിയില്‍ , ബി.ആര്.അംബേദ്കറിന്റെ പേരിലുള്ള ഇന്റര്‍നാഷണല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് വിവാദ പരാമര്‍ശം നടത്തിയത്.
Keywords: Mani Shankar Aiyar, Congress Party, Rahul Gandhi, Narendra Modi

COMMENTS