കൊച്ചി: പരിക്കേററ്റതിനെ തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍ താരം സികെ വിനീതിനെ ബംഗളൂരു എഫ്സിക്കെതിരായ മത്സരത്തില്‍ നിന്ന് ഒഴിവ...
കൊച്ചി: പരിക്കേററ്റതിനെ തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍ താരം സികെ വിനീതിനെ ബംഗളൂരു എഫ്സിക്കെതിരായ മത്സരത്തില്‍ നിന്ന് ഒഴിവാക്കി.
റിനോ ആന്റോ, ദിമിതര്‍ ബെര്‍ബറ്റോവ് എന്നീ കരുത്തന്മാരെയും പരിക്കു വേട്ടയാടിയതിനാല്‍ പ്ളേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്.
കേരള ബ്ലാസ്റ്റേഴ്സ്, എഫ്സി ഗോവയ്ക്കെതിരേ നടന്ന മത്സരത്തില്‍ ദയനീയ പരാജയമായിരുന്നു. ആ മത്സരത്തില്‍ പരിക്കേറ്റു പുറത്തു പോയ സൂപ്പര്‍ താരം ബെര്‍ബറ്റോവ് ഇന്നത്തെ മത്സരത്തില്‍ തിരിച്ചെത്തുമെന്നുണ്ടെന്നതാണ് ആശ്വാസം.
പരിശീലകന് റെനെ മ്യൂലന്സ്റ്റീന് ബ്ലാസ്റ്റേഴ്സിന്റെ വിശ്വസ്ത ഗോളി പോള്‍ റെച്ചൂബ്കയേയും ഇന്നത്തെ മത്സരത്തില്‍ നിന്ന്് ഒഴിവാക്കി.
പകരം ഇന്ത്യക്കാരനായ ഗോളി സുഭാശിഷ് റോയിക്കാണ് ചുമതല. സീസണില്‍ ആദ്യമായാണ് റോയി കളിക്കുന്നത്.
COMMENTS