ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ആദ്യഫല സൂചനകൾ പുറത്തു വരുമ്പോൾ ബി ജെ പി മുന്നിലാണ്. എക്സിസിറ്റ് പ...
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ആദ്യഫല സൂചനകൾ പുറത്തു വരുമ്പോൾ ബി ജെ പി മുന്നിലാണ്.
എക്സിസിറ്റ് പോളുകളും ബി ജെ പി ക്കായിരുന്നു സാധ്യത കൽപ്പിച്ചിരുന്നത്.
ഗുജറാത്ത് / ലീഡ്
ആകെ സീറ്റ് - 182
ബി ജെ പി- 92
കോൺഗ്രസ് + - 83
മറ്റുള്ളവർ - 3
ഹിമാചൽ പ്രദേശ് /ലീഡ്
ആകെ സീറ്റ് - 68
ബി ജെ പി- 40
കോൺഗ്രസ് + - 23
മറ്റുള്ളവർ - 2
ഇരുപക്ഷത്തെയും പ്രമുഖ നേതാക്കളിൽ മിക്കവരും മുന്നിലാണ്. ദളിത് നേതാവ് ജിഗ്നേഷ് മേവാനിയുടെ ലീഡ് മാറിയും മറിഞ്ഞും മു നിൽക്കുന്നു.
COMMENTS