ചെന്നൈ: ആര്‍.കെ. നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നാണംകെട്ട തോല്‍വി. നോട്ടയ്ക്കും പിന്നിലാണ് കേന്ദ്രത്തിലെ ഭരണകക്ഷിക്കു ലഭിച്ച വോട്ട്....
ചെന്നൈ: ആര്‍.കെ. നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നാണംകെട്ട തോല്‍വി. നോട്ടയ്ക്കും പിന്നിലാണ് കേന്ദ്രത്തിലെ ഭരണകക്ഷിക്കു ലഭിച്ച വോട്ട്. 1368 വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ത്ഥി കരു നാഗരാജന് ലഭിച്ചത്.
വലിയ തോതിലുള്ള വോട്ട് ചോര്‍ച്ചയാണ് മണ്ഡലത്തില്‍ ബിജെപിക്ക് ഉണ്ടായത്. കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥി വാസന്തിദേവി 4195 വോട്ടുകളാണ് നേടിയത്.
തെക്കേയിന്ത്യയില്‍ വേരോടാന്‍ ബിജെപിക്ക് ഇനിയും കാത്തിരിക്കേണ്ടിവരും എന്ന സൂചനയാണ് ആര്‍.കെ. നഗര്‍ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്.
Keywords: R.K.Nagar bypoll, BJP votes, NOTA,Tamil Nadu, Politics

COMMENTS