അമ്മ സീരിയസ് വേഷങ്ങളും കോമഡിയും ഒരേ തന്മയത്വത്തോടെ കൈകാര്യം കോമഡിയാണ് കൈകാര്യം ചെയ്തിരുന്നതെങ്കില്‍ തനിക്കു താത്പര്യം സീരിയസ് കഥാപാത്ര...
അമ്മ സീരിയസ് വേഷങ്ങളും കോമഡിയും ഒരേ തന്മയത്വത്തോടെ കൈകാര്യം കോമഡിയാണ് കൈകാര്യം ചെയ്തിരുന്നതെങ്കില്‍ തനിക്കു താത്പര്യം സീരിയസ് കഥാപാത്രങ്ങളെയാണെന്ന് ശ്രീമയി
അന്തരിച്ച നടി കല്‍പ്പനയുടെ മകള്‍ ശ്രീസംഖ്യ (ശ്രീമയി) നായികയാവുന്ന കുഞ്ചിയമ്മയും അഞ്ചു മക്കളും എന്ന ചിത്രം ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും.
പരിട്ടിരിക്കുന്ന ചിത്രത്തിലാണ് കല്‍പ്പനയുടെ മകള്‍ ശ്രീസംഖ്യ (ശ്രീമയി) പ്രധാന വേഷത്തിലെത്തുന്നത്. ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങും. നവാഗതനായ സുമേഷ് ലാലാണ് സംവിധായകന്‍.
അമ്മ സീരിയസ് വേഷങ്ങളും കോമഡിയും ഒരേ തന്മയത്വത്തോടെ കൈകാര്യം കോമഡിയാണ് കൈകാര്യം ചെയ്തിരുന്നതെങ്കില്‍ തനിക്കു താത്പര്യം സീരിയസ് കഥാപാത്രങ്ങളെയാണെന്ന് ശ്രീസംഖ്യ പറയുന്നു.
തമിഴ് നടന്‍ നാസര്‍, ശ്രീജിത്ത് രവി, ഇര്‍ഷാദ്, കലാഭവന്‍ ഷാജോണ്‍, പാഷാണം ഷാജി, ബിനു പപ്പു തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു. ടിനി ടോം നെഗറ്റീവ് റോളില്‍ അഭിനയിക്കുന്നു.
Keywords: Kalpana, Sreemayi, Sreesanghya, Movie, Cinema
COMMENTS