തിരുവനന്തപുരം: ഓഖി ചുഴലിക്കാന്റെ കെടുതിയില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളില്‍ 218 പേരെ രക്ഷപ്പെടുത്തി. കരക്കെത്തിച്ചവരില് മൂന്നു പേര് മ...
തിരുവനന്തപുരം: ഓഖി ചുഴലിക്കാന്റെ കെടുതിയില്‍ അകപ്പെട്ട മത്സ്യത്തൊഴിലാളികളില്‍ 218 പേരെ രക്ഷപ്പെടുത്തി. കരക്കെത്തിച്ചവരില് മൂന്നു പേര് മരിച്ചു. പൂന്തുറ സ്വദേശികളായ സേവ്യര്‍ ലൂയിസ്, ക്രിസ്റ്റി, സില്‍വര്‍ ദാസന് എന്നിവരാണ് മരിച്ചത്.
നേവിയും എയര്‍ ഫോഴ്സും സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
കടലില്‍ നിന്ന് തീരത്തെത്തിച്ച മത്സ്യത്തൊഴിലാളികളെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 214 തൊഴിലാളികള്‍ ചികിത്സയിലാണ്. മെഡിക്കല്‍ കോളജില്‍ പ്രത്യേക വാര്‍ഡ് ഒരുക്കിയിട്ടുണ്ട്.
Keywords: Cyclone, Okhi cyclone, Kerala, Fishermen

COMMENTS