തിരുവനന്തപുരം: ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ആരോപണവിധേയനവായ ഗതാഗതവകുപ്പ് മന്ത്രി തോമസ് ചാണ്ടി സ്വയം രാജിവച്ചില്ലെങ്കില്‍ പിടിച്ചുപുറത്...
തിരുവനന്തപുരം: ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ആരോപണവിധേയനവായ ഗതാഗതവകുപ്പ് മന്ത്രി തോമസ് ചാണ്ടി സ്വയം രാജിവച്ചില്ലെങ്കില്‍ പിടിച്ചുപുറത്താക്കണമെന്ന് വി.എസ്. അച്യുതാനന്ദന്‍.
മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു വിഎസ്. സ്വയം ഒഴിയുകയാണ് തോമസ് ചാണ്ടി ചെയ്യേണ്ടതെന്ന് വിഎസ് കൂട്ടിച്ചേര്‍ത്തു.
തോമസ് ചാണ്ടി ഉടന്‍ രാജിവയ്ക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. ചൊവ്വാഴ്ച നടക്കുന്ന എന്‍സിപി സംസ്ഥാന സമിതിയില്‍ മന്ത്രിയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്യില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.
Keywords: VS Achuthanandan, Thomas Chandy, Kerala, Politics, Minister, Resignation

COMMENTS