നീലേശ്വരം: നീലേശ്വരത്തെ വിഎസ് ഓട്ടോസ്റ്റാന്‍ഡ് ഒഴിപ്പിച്ച് റോഡ് നിര്‍മ്മിക്കാന്‍ നീക്കം. നാലു പതിറ്റാണ്ടായി ഇവിടെ സ്റ്റാന്‍ഡ് പ്രവര്‍ത്തി...
നീലേശ്വരം: നീലേശ്വരത്തെ വിഎസ് ഓട്ടോസ്റ്റാന്‍ഡ് ഒഴിപ്പിച്ച് റോഡ് നിര്‍മ്മിക്കാന്‍ നീക്കം. നാലു പതിറ്റാണ്ടായി ഇവിടെ സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കുന്നു. നൂറോളം തൊഴിലാളികള്‍ ജോലിചെയ്യുന്നുമുണ്ട്. ഓട്ടോ സ്റ്റാന്‍ഡ് ഇല്ലാതായാല്‍ ഇവരുടെ തൊഴിലിനെ ബാധിക്കും.
വിഎസ് ഓട്ടോ സ്റ്റാന്‍ഡില്‍ നിന്ന് മന്നന്‍പുറത്തുകാവ് ഭഗവതി ക്ഷേത്രത്തിലേക്കാണ് റോഡ് നിര്‍മ്മിക്കുന്നത്. സ്വകാര്യവ്യക്തിയെ സഹായിക്കാനാണ് നഗരസഭയുടെ നീക്കമെന്ന് പരാതിയുണ്ട്.
വിവിധ യൂണിയനുകളിലുള്ള ഡ്രൈവര്‍മാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. നീക്കത്തിനു പിന്നില്‍ സിപിഎം ഔദ്യോഗിക വിഭാഗമാണെന്ന ആരോപണവും ഡ്രൈവര്‍മാര്‍ ഉയര്‍ത്തുന്നുണ്ട്.
ഓട്ടോസ്റ്റാന്‍ഡ് ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ സമരം തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഡ്രൈവര്‍മാര്‍.
Keywords: VS, Auto stand, Neeleshwaram, CPM, Kerala

COMMENTS