വിധി പറഞ്ഞ ന്യായാധിപന്‍ പണ്ട് തനിക്കെതിരേ കേസ് വാദിച്ചിരുന്നു, പരാമര്‍ശങ്ങള്‍ മനപ്പൂര്‍വം, ഇടപെടണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി ഹൈക്കോടതി ചീഫ് ജസ്റ്റിനു മുന്നില്‍, അമ്പരപ്പോടെ നിയമലോകം

റോയ് പി തോമസ് കൊച്ചി: അഭിഭാഷകനായിരുന്ന കാലത്ത് തനിക്കെതിരേ കോടതിയില്‍ ഹാജരായിട്ടുള്ള ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കായല്‍ കൈയേറ്റക്കേസി...

റോയ് പി തോമസ്

കൊച്ചി: അഭിഭാഷകനായിരുന്ന കാലത്ത് തനിക്കെതിരേ കോടതിയില്‍ ഹാജരായിട്ടുള്ള ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കായല്‍ കൈയേറ്റക്കേസില്‍ തനിക്കെതിരേ മനപ്പൂര്‍വം പരാമര്‍ശങ്ങള്‍ നടത്തുകയായിരുന്നുവെന്നു കാട്ടി മുന്‍ മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസിനു പരാതി നല്കിയത് നിമയവൃത്തങ്ങളില്‍ അത്ഭുതവും കൗതുകവും ജനിപ്പിക്കുന്നു.

തനിക്കെതിരായ കേസില്‍ ഏതറ്റം വരെ പോകാനും തയ്യാറെടുത്തു നില്ക്കുന്ന തോമസ് ചാണ്ടി അണുവിട വിട്ടുകൊടുക്കുല്ലെന്ന് ഇതിലൂടെ വ്യക്തമാക്കുകയാണ്. താന്‍ നിരപരാധിയാണെന്നും തന്നെ കുടുക്കുകയായിരുന്നുവെന്നുമുള്ള നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടാണ് ചാണ്ടി ഇത്തരമൊരു പരാതിയുമായി മുന്നോട്ടു പോയിരിക്കുന്നത്.

കായല്‍ കൈയേറിയ കേസില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ അനുപമയുടെ റിപ്പോര്‍ട്ടില്‍ തനിക്കെതിരെ വിധി പ്രസ്താവിച്ച ജഡ്ജി ദേവന്‍ രാമചന്ദ്രന്‍ പകതീര്‍ക്കുന്നതിനു തുല്യമായ പരാമര്‍ശമാണ് നടത്തിയതെന്നാണ് ചാണ്ടി പറയാതെ പറയുന്നത്.

ഇതിന്‍മേല്‍ കോടതി എന്തു നിലപാടെടുക്കും എന്നതും നിയമവൃത്തങ്ങളില്‍ കൗതുകം ജനിപ്പിച്ചിട്ടുണ്ട്. ഇത്തരം പരാതികള്‍ക്ക് കണ്ണുമടച്ച് കോടതി പരിഗണന കൊടുത്താല്‍ ഭാവിയില്‍ ഇത്തരം പരാതികള്‍ വര്‍ദ്ധിക്കാമെന്ന അഭിപ്രായമാണ് ഒരു വിഭാഗം നിയമജ്ഞര്‍ക്ക്. വി ഐ പികള്‍ ഉള്‍പ്പെട്ട കേസുകളില്‍ കോടതികള്‍ക്ക് മുഖംനോക്കാതെ നടപടി എടുക്കാനാവാത്ത സ്ഥിതി വരുമെന്നും ഒരുവിഭാഗം വാദിക്കുന്നു. ഇതെല്ലാം പരിഗണിച്ചായിരിക്കും കോടതിയുടെ തുടര്‍നടപടിയെന്നറിയുന്നു.

വളരെ കടുത്ത പരാമര്‍ശങ്ങളാണ്  തനിക്കെതിരേ ദേവന്‍ രാമചന്ദ്രന്‍ നടത്തിയത്. പക്ഷപാതപരമായിരുന്നു അവ. തന്റെ രാജി ലക്ഷ്യം വച്ചുള്ളതായിരുന്നു പരാമര്‍ശങ്ങളില്‍ പലതും.

താനുമായി ബന്ധപ്പെട്ട കേസുകളില്‍ നിന്ന് ഈ ജഡ്ജിയെ ഒഴിവാക്കണമെന്നും തോമസ് ചാണ്ടി ആവശ്യപ്പെടുന്നുണ്ട്.

ഇതേസമയം, ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ട് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ തോമസ് ചാണ്ടി നല്കിയ അപ്പീലില്‍, മന്ത്രി സഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടമായെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നടത്തിയ പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: Kerala, Thomas Chandy, High court, Justice Devan Ramachandran

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,268,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4856,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10615,Kochi.,2,Latest News,3,lifestyle,211,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1417,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,257,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,355,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,869,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1077,
ltr
item
www.vyganews.com: വിധി പറഞ്ഞ ന്യായാധിപന്‍ പണ്ട് തനിക്കെതിരേ കേസ് വാദിച്ചിരുന്നു, പരാമര്‍ശങ്ങള്‍ മനപ്പൂര്‍വം, ഇടപെടണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി ഹൈക്കോടതി ചീഫ് ജസ്റ്റിനു മുന്നില്‍, അമ്പരപ്പോടെ നിയമലോകം
വിധി പറഞ്ഞ ന്യായാധിപന്‍ പണ്ട് തനിക്കെതിരേ കേസ് വാദിച്ചിരുന്നു, പരാമര്‍ശങ്ങള്‍ മനപ്പൂര്‍വം, ഇടപെടണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി ഹൈക്കോടതി ചീഫ് ജസ്റ്റിനു മുന്നില്‍, അമ്പരപ്പോടെ നിയമലോകം
https://1.bp.blogspot.com/-0LeYT-5t0r8/WfnBHLFXVLI/AAAAAAAAHjU/TzsKbqo92lEFNe64yMbl7m1Jf5Ezm3TOACPcBGAYYCw/s640/thomas-chandy_vyganews.jpg
https://1.bp.blogspot.com/-0LeYT-5t0r8/WfnBHLFXVLI/AAAAAAAAHjU/TzsKbqo92lEFNe64yMbl7m1Jf5Ezm3TOACPcBGAYYCw/s72-c/thomas-chandy_vyganews.jpg
www.vyganews.com
https://www.vyganews.com/2017/11/thomas-chandy-against-alappuzha.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/11/thomas-chandy-against-alappuzha.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy