ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോരയില്‍ സൈനികരും ഭീകരരും തമ്മില്ലുള്ള ഏറ്റുമുട്ടലില്‍ അഞ്ചു ഭീകരരെ സൈന്യം വധിച്ചു. ശനിയാഴ്ച വൈകിട്ട്...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോരയില്‍ സൈനികരും ഭീകരരും തമ്മില്ലുള്ള ഏറ്റുമുട്ടലില്‍ അഞ്ചു ഭീകരരെ സൈന്യം വധിച്ചു.
ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. ബന്ദിപ്പോരയിലെ ഹാജിന്‍ മേഖലയില്‍ അപരിചിതരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം തിരച്ചില്‍ നടത്തുമ്പോഴാണ് ആക്രമണമുണ്ടായത്.
സൈന്യം പ്രത്യാക്രമണം നടത്തിയപ്പോഴാണ് അഞ്ചു ഭീകരര്‍ കൊല്ലപ്പെട്ടത്. മൂന്നു ഭീകരര്‍ കൂടി ഒളിച്ചിരുപ്പുണ്ടെന്നാണ് വിവരം. ഏറ്റുമുട്ടല്‍ തുടരുകയാണ്.
സൈന്യവും സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഫോഴ്‌സും സിആര്‍പിഎഫും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.
Keywords: Jammu and kashmir. terrorists, encounter

COMMENTS