വാഷിങ്ടണ്‍: സ്വന്തം നഗ്ന ചിത്രം അയച്ചുതരാന്‍ സ്ത്രീകളോട് ഫേസ്ബുക്ക്. കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നാം. എന്നാല്‍, സംഗതി സത്യമാണ്. അതിന...
വാഷിങ്ടണ്‍: സ്വന്തം നഗ്ന ചിത്രം അയച്ചുതരാന്‍ സ്ത്രീകളോട് ഫേസ്ബുക്ക്. കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നാം. എന്നാല്‍, സംഗതി സത്യമാണ്. അതിനു പിന്നിലൊരു സദുദ്ദേശം കൂടിയുണ്ട്.
പ്രതികാരമനോഭാവത്തോടെ ഫേസ്ബുക്കിലൂടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് വ്യാപകമാണ്. അതിനു പരിഹാരമായാണ് ഫേസ്ബുക്കിന്റെ നിര്‍ദ്ദേശം.
സ്വന്തം നഗ്ന ചിത്രം മെസഞ്ചര്‍ ആപ്പ് വഴി അയച്ചാല്‍ ഫേസ്ബുക്കിന് ഡിജിറ്റല്‍ ഫിംഗര്‍ പ്രിന്റ് സൃഷ്ടിക്കാനാവും. ഇതിലൂടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനാവുമെന്നുമാണ് അവകാശപ്പെടുന്നത്.
ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ പെരുകുന്ന സാഹചര്യത്തിലാണ് പരിഹാരവുമായി ഫേസ്ബുക്കിന്റെ രംഗപ്രവേശം.
Keywords: Facebook, Nude photos, Porn, social media

COMMENTS