മുംബയില്‍: റെസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ച ശേഷം പരാതി പറഞ്ഞ യുവാവിന്റെ ദേഹത്ത് ജീവനക്കാരന് തിളച്ച എണ്ണയൊഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവ...
മുംബയില്‍: റെസ്റ്റോറന്റില്‍ ഭക്ഷണം കഴിച്ച ശേഷം പരാതി പറഞ്ഞ യുവാവിന്റെ ദേഹത്ത് ജീവനക്കാരന് തിളച്ച എണ്ണയൊഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവാവ് ചികിത്സയിലാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
മുംബയ് ഉല്ലാസ് നഗറിലെ ചൈനീസ് റസ്റ്റോറന്റിലാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയതാണ് യുവാവ്. ഭക്ഷണത്തിന്റെ നിലവാരത്തെ കുറിച്ച് സംസാരിച്ച് ജിവനക്കാരനുമായി വാക്കുതര്‍ക്കമായി. ഇതിനിടെ ജീവനക്കാരന് യുവാവിന്റെ ദേഹത്തേക്ക് തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വിത്തല്‍വാഡി പൊലീസ് കേസെടുത്തു. രണ്ട് ജീവനക്കാതെ അറസ്റ്റ് ചെയ്തു.
Keywords: Restaurant, Mumbai, hot oil, Police, Arrest

COMMENTS