മോഹന്‍ലാല്‍-പ്രിയദര്ശന് ടീമിന്റെ കുഞ്ഞാലി മരയ്ക്കാര്‍ വേണ്ടെന്നുവച്ചു. കഴിഞ്ഞ ദിവസമാണ് മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലി മരയ്ക്കാര്‍ എന്‍...
മോഹന്‍ലാല്‍-പ്രിയദര്ശന് ടീമിന്റെ കുഞ്ഞാലി മരയ്ക്കാര്‍ വേണ്ടെന്നുവച്ചു. കഴിഞ്ഞ ദിവസമാണ് മോഹന്‍ലാലിനെ നായകനാക്കി കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രം ഒരുക്കുന്നുണ്ടെന്നും അതിനുവേണ്ടിയുള്ള ഗവേഷണത്തിലാണെന്നും പ്രിയദര്ശന് അറിയിച്ചത്.
എന്നാല്‍, പിന്നീട് ചിത്രം ഉണ്ടാവില്ലെന്ന് പ്രിയദര്ശന് വ്യക്തമാക്കി. അതിന്റെ കാരണവും അദ്ദേഹം പറയുന്നു. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരയ്ക്കാര്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതിനാല്‍, മലയാള സിനിമയില്‍ രണ്ട് കുഞ്ഞാലി മരയ്ക്കാരുടെ ആവശ്യം ഇപ്പോഴുണ്ടെന്നു തോന്നുന്നില്ല, പ്രിയന് പറഞ്ഞു.
രണ്ട് ഹിന്ദി ചിത്രങ്ങള്‍ ഒരുക്കാനുള്ള തിരക്കിലാണ് പ്രിയദര്ശന്. ആദ്യ ചിത്രത്തില്‍ നായകനാകുന്നത് അഭിഷേക് ബച്ചനാണ്.
മമ്മൂട്ടി നായകനാകുന്ന കുഞ്ഞാലി മരയ്ക്കാറിന്റെ തിരക്കഥയൊരുക്കുന്നത് ടിപി രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ്. ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്ത വര്‍ഷം മധ്യത്തോടെ തുടങ്ങും.
Summary: Director Priyadarsan discarding Kunjali Marakkar, Mohanlal starer movie, doing two Hindi films

COMMENTS