തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകനെ ഹോക്കി സ്റ്റിക്കുകൊണ്ടടിച്ച അസിസ്റ്റന്റ് പൊലീസ് കമ്മിഷണറെ മാറ്റി. കഴക്കൂട്ടം സ്റ്റേഷന്റെ ചുമതലയുള്ള എ...
തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകനെ ഹോക്കി സ്റ്റിക്കുകൊണ്ടടിച്ച അസിസ്റ്റന്റ് പൊലീസ് കമ്മിഷണറെ മാറ്റി. കഴക്കൂട്ടം സ്റ്റേഷന്റെ ചുമതലയുള്ള എസിപി പ്രമോദ് കുമാറിനെ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ചിലേക്കാണ് മാറ്റിയത്.
മര്‍ദ്ദനവുമായി ബന്ധപ്പെട്ട് നേരത്തെ സിവില്‍ പൊലീസ് ഒഫീസര്‍ മനുവിനെ സസ്പെന്റ് ചെയ്തിരുന്നു. ആര്. അനില്‍കുമാറിനെ ക്രൈം ബ്രാഞ്ച് അനാലിസിസ് വിങ്ങില്‍ നിന്ന് കഴക്കൂട്ടത്തു നിയമിച്ചു. സംസ്ഥാനത്ത് 15 ഡിവൈഎസ്പിമാരെ മാറ്റിയിട്ടുണ്ട്.
Keywords: Police, CPM worker, kazhakkoottom, Kerala

COMMENTS