കൊച്ചി: മുഖ്യമന്ത്രിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് മുന്‍ അംഗം കെ.എസ്. ശശികുമാറാണ് ഹര്‍ജി നല്‍കിയത...
കൊച്ചി: മുഖ്യമന്ത്രിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് മുന്‍ അംഗം കെ.എസ്. ശശികുമാറാണ് ഹര്‍ജി നല്‍കിയത്.
മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന കോടതി പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
തോമസ് ചാണ്ടിയുടെ ഹര്‍ജിയും മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കാത്തതിനെയും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മന്ത്രിസഭയ്‌ക്കെതിരെ കോടതിയുടെ പരാമര്‍ശമുണ്ടായ സഹാചര്യത്തില്‍ സര്‍ക്കാരിനു അധികാരത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടെന്നും അതിനാല്‍ മുഖ്യമന്ത്രിയെ നീക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Keywords: Pinarayi Vijayan, Chief Minister, Kerala

COMMENTS