പനജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പാര്‍വതി മികച്ച നടി. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫിലെ കഥാപാത്രത്തിനാണ് പുരസ്‌കാരം. ...
പനജി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പാര്‍വതി മികച്ച നടി. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫിലെ കഥാപാത്രത്തിനാണ് പുരസ്‌കാരം.
ടേക്ക് ഓഫില്‍ സമീറ എന്ന കഥാപാത്രത്തെയാണ് പാര്‍വതി അവതരിപ്പിച്ചത്. ഇറാഖിലെ യുദ്ധഭൂമിയില്‍ കുടുങ്ങിപ്പോയ നഴ്‌സുമാരുടെ കഥയാണ് ചിത്രം പറയുന്നത്.
ടേക്ക് ഓഫിന് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു.
Keywords: Goa International film festival of India, Parvathy, best actress award, Take Off movie

COMMENTS