ദേവികുളം: മൂന്നാര്‍ സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ എ.ജെ.തോമസിനെ സ്ഥലം മാറ്റി. അനധികൃത നിര്‍മ്മാണത്തിനെതിരെ തഹസീല്‍ദാര്‍ കര്‍ശന നടപടി സ്വീകരിച്ച...
ദേവികുളം: മൂന്നാര്‍ സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ എ.ജെ.തോമസിനെ സ്ഥലം മാറ്റി. അനധികൃത നിര്‍മ്മാണത്തിനെതിരെ തഹസീല്‍ദാര്‍ കര്‍ശന നടപടി സ്വീകരിച്ചിരുന്നു.
മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ എ.ജെ.തോമസ് നോട്ടീസ് നല്‍കിയിരുന്നു. തഹസീല്‍ദാരെ സ്ഥലം മാറ്റിയതിനു പിന്നില്‍ ഇതാണെന്നാണ് വിവരം.
മൂന്നാര്‍ സംരക്ഷണസമിതിയും സിപിഎമ്മും തഹസീല്‍ദാറിന്റെ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു.
നെടുങ്കണ്ടം ലാന്‍ഡ് അസൈന്‍മെന്റ് ഓഫീസിലേക്കാണ് എ.ജെ.തോമസിനെ സ്ഥലം മാറ്റിയത്.
Keywords: Munnar, Thahasildar, encroachment, Kerala

COMMENTS