ടെഹ്റാന്: മധ്യപൂര്വ്വലഷ്യയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ഭൂകമ്പം. ഇറാന്-ഇറാക്ക് അതിര്‍ത്തിയിലാണ് ഭൂകമ്പം വന്‍നാശം വിതച്ചത്. ഭൂകമ്പത്ത...
ടെഹ്റാന്: മധ്യപൂര്വ്വലഷ്യയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ഭൂകമ്പം. ഇറാന്-ഇറാക്ക് അതിര്‍ത്തിയിലാണ് ഭൂകമ്പം വന്‍നാശം വിതച്ചത്.
ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 200 ആയി. ഇറാനിലാണ് 129 പേരും കൊല്ലപ്പെട്ടത്. ഇറാനില്‍ മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
കുവൈറ്റ്, യുഎഇ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലും ചലനം അനുഭവപ്പെട്ടെങ്കിലും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Keywords: Middle East, Iraq, Iran, earthquake, death

COMMENTS