തിരുവനന്തപുരം ട്വന്റി 20 ഫൈനല്‍ , രാജ്‌കോട്ടില്‍ കിവികള്‍ തിരിച്ചടിച്ചു, തോല്‍വി 40 റണ്‍സിന്

രാജ്‌കോട്ട്: ഡല്‍ഹിയിലേറ്റ തോല്‍വിക്ക് ന്യൂസിലന്‍ഡ് രാജ്‌കോട്ടില്‍ ശക്തമായ തിരിച്ചടി കൊടുത്തതോടെ, തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡില്‍ നടക്...



രാജ്‌കോട്ട്: ഡല്‍ഹിയിലേറ്റ തോല്‍വിക്ക് ന്യൂസിലന്‍ഡ് രാജ്‌കോട്ടില്‍ ശക്തമായ തിരിച്ചടി കൊടുത്തതോടെ, തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡില്‍ നടക്കുന്ന മൂന്നാം ട്വന്റി 20 നിര്‍ണായകമായി.

40 റണ്‍സിനാണ് ഇന്ത്യയെ കിവികള്‍ തോല്‍പ്പിച്ചത്. കിവികള്‍ ഉയര്‍ത്തിയ 197 എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 156 എടുത്ത് പത്തിമടക്കുകയായിരുന്നു.

65 റണ്‍സെടുത്ത ക്യാപ്ടന്‍ വിരാട് കോലിയും 49 റണ്‍സെടുത്ത മഹേന്ദ്ര സിംഗ് ധോണിയും വിജയ പ്രതീക്ഷ ഇരുവരും പുറത്തായതോടെ ഇന്ത്യ പരാജയത്തിലേക്കു കൂപ്പുകുത്തുകയായിരുന്നു.

23 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിന്നീട് ഭേദപ്പെട്ട ബാറ്റിംഗ് നടത്തിയത്. ശിഖര്‍ ധവാനും (1) രോഹിത് ശര്‍മ (5)യും തുടക്കത്തിലേ മടങ്ങി. ഇത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

നാലു വിക്കറ്റെടുത്ത ട്രെന്റ് ബോള്‍ട്ടാണ് ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിയിടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്. കോളിന്‍ മണ്‍റോയുടെ സെഞ്ചുറി മികവിലാണ് ന്യൂസിലന്‍ഡ് 196 റണ്‍സ് കുറിച്ചത്. 58 പന്തില്‍ നിന്ന് 109 റണ്‍സെടുത്ത മണ്‍റോ പുറത്താകാതെ നില്‍ക്കുകയായിരുന്നു. ഏഴും സിക്‌സും ഏഴ് ഫോറുമടങ്ങിയതായിരുന്നു മണ്‍റോയുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സ്.

രാജ്യാന്തര ട്വന്റി20യില്‍ ഒരു വര്‍ഷം രണ്ടു സെഞ്ചുറി നേടുന്ന ആദ്യത്തെ താരമായി മാറുകയും ചെയ്തു മണ്‍റോ.

മൂന്നു മത്സരങ്ങളുടെ ട്വന്റി20 പരന്പരയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പമെത്തിയതോടെയാണ് തിരുവനന്തപുരം മത്സരം നിര്‍ണായകമായത്. ആദ്യ ട്വന്റി20യില്‍ ഇന്ത്യ ജയിച്ചിരുന്നു.

പരാജയത്തിന് കാരണം ഇന്ത്യയുടെ മോശം ബാറ്റിംഗ് ആണെന്ന് ക്യാപ്റ്റന്‍ വിരാട് കോലി പറഞ്ഞു. ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്‍മാര്‍ അവരുടെ റോള്‍ ഭംഗിയായി നിര്‍വഹിച്ചു. ഇന്ത്യന്‍ താരങ്ങള്‍ക്കു പിഴച്ചു. എല്ലായ്‌പ്പോഴും ഒരുപോലെ ആകാനാവില്ലല്ലോ എന്നും കോലി പറഞ്ഞു.

താനും ധോണിയും നന്നായി പരിശ്രമിച്ചു. പക്ഷേ ഇന്നത്തെ ദിവസം ഭാഗ്യം കിവികള്‍ക്കൊപ്പമായിരുന്നു, കോലി പറഞ്ഞു.

Keywords: New Zealand, India, runs, T20 International, Saurashtra  Cricket Association Stadium, Kiwis, New Delhi, Colin Munro,  smashing, second century, Virat Kohli, vain, cricket score, Rajkot

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,287,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5201,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,5,keral,2,Kerala,11273,Kochi.,2,Latest News,3,lifestyle,222,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1493,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,379,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,883,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1132,
ltr
item
www.vyganews.com: തിരുവനന്തപുരം ട്വന്റി 20 ഫൈനല്‍ , രാജ്‌കോട്ടില്‍ കിവികള്‍ തിരിച്ചടിച്ചു, തോല്‍വി 40 റണ്‍സിന്
തിരുവനന്തപുരം ട്വന്റി 20 ഫൈനല്‍ , രാജ്‌കോട്ടില്‍ കിവികള്‍ തിരിച്ചടിച്ചു, തോല്‍വി 40 റണ്‍സിന്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi5-hIOP1c00Dwsmox49dy9RUcHJUusBRHYuBF-7eH3yHL5vXVK8KF6Pa4aipCVwxfJAOowM4SGJ7_VvCJO23eTalchoYoN07dSZ5x_W70ssUMbg3If3wH6RUYw9AqeSzuj93sbqzni8VwM/s640/kiwi.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi5-hIOP1c00Dwsmox49dy9RUcHJUusBRHYuBF-7eH3yHL5vXVK8KF6Pa4aipCVwxfJAOowM4SGJ7_VvCJO23eTalchoYoN07dSZ5x_W70ssUMbg3If3wH6RUYw9AqeSzuj93sbqzni8VwM/s72-c/kiwi.jpg
www.vyganews.com
https://www.vyganews.com/2017/11/kiwis-outshine-india-for-40-runs.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/11/kiwis-outshine-india-for-40-runs.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy