റണ്‍മഴയില്‍ നനഞ്ഞുകുളിച്ച് ലങ്ക, ഇന്ത്യ ഉയര്‍ത്തിയ 405 റണ്‍സിന്റെ ലീഡിനു മുന്നില്‍ സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പേ ആതിഥേയര്‍ക്ക് ആദ്യ വിക്കറ്റ് വീണു

നാഗ്പുര്‍: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയെ ചുട്ടെരിച്ച് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പടയോട്ടം. ഇന്ത്യ 610 ന് 6 എന്ന നിലയില...




നാഗ്പുര്‍: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയെ ചുട്ടെരിച്ച് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ പടയോട്ടം. ഇന്ത്യ 610 ന് 6 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. 405 റണ്‍സിന്റെ കൂറ്റന്‍ ലീഡാണ് ഇന്ത്യ ഉയര്‍ത്തിയിരിക്കുന്നത്.

മറുപടിക്കിറങ്ങിയ ലങ്കയ്ക്ക് രണ്ടാം പന്തില്‍ തന്നെ ആദ്യ വിക്കറ്റ് പോവുകയും ചെയ്തു.

അഞ്ചാം ഇരട്ട സെഞ്ച്വറി നേടിയ ക്യാപ്ടന്‍ വിരാട് കോലിയുടെ നേതൃത്വത്തിലായിരുന്നു ഇന്ത്യന്‍ വേട്ട. രോഹിത് ശര്‍മ സെഞ്ചുറി നേടിയതോടെയാണ് ഇന്ത്യ ഇന്നിംഗ്‌സ് ഡികഌയര്‍ ചെയ്തത്.

ലങ്കന്‍ ഓപ്പണര്‍ സദീര സമരവിക്രമ ഇഷാന്ത് ശര്‍മയുടെ പന്തില്‍ പുറത്താവുമ്പോള്‍ ലങ്ക ഇന്നിംഗ്‌സ് തുറന്നിരുന്നില്ല. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ലങ്ക ഒരു വിക്കറ്റിന് 21 റണ്‍സ് എന്ന നിലയിലാണ്. ഡിമുത് കരുണരത്‌നയും (11) ലഹിരു തിരുമന്നെയുമാണ് (9) ക്രീസിലുള്ളത്.

വിരാട് കോലി (213), ചേതേശ്വര്‍ പുജാര (143), മുരളി വിജയ് (128), രോഹിത് ശര്‍മ (102*) എന്നിവരുടെ സെഞ്ചുറികളുടെ ബലത്തിലാണ് ഇന്ത്യ പടുകൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയത്.

ലങ്കന്‍ തോല്‍വി ഏതാണ്ട് ഉറപ്പാക്കിയാണ് ഇന്ത്യ അവരെ രണ്ടാം ഇന്നിംഗ്‌സിലേക്കു ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യയെ മറികടക്കുക ലങ്കയ്ക്ക് എളുപ്പമല്ല. ഇനി മറികടന്നാലും ഇന്ത്യയ്ക്ക് ഒരു ഇന്നിംഗ്‌സ് കൂടി ബാക്കിയുണ്ട്. ആദ്യ ഇന്നിംഗ്‌സില്‍ ശ്രീലങ്ക 205ന് പുറത്തായിരുന്നു

ടെസ്റ്റ് ക്രിക്കറ്റിലെ അഞ്ചാം ഇരട്ട സെഞ്ചുറിയും ടെസ്റ്റ് കരിയറിലെ 19ാം സെഞ്ചുറിയുമാണ് കോലി കുറിച്ചത്.  അഞ്ചാം ഇരട്ട സെഞ്ചുറിയുമായിരുന്നു ഇത്.




COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,266,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4845,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10590,Kochi.,2,Latest News,3,lifestyle,211,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1411,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,256,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,354,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,868,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1075,
ltr
item
www.vyganews.com: റണ്‍മഴയില്‍ നനഞ്ഞുകുളിച്ച് ലങ്ക, ഇന്ത്യ ഉയര്‍ത്തിയ 405 റണ്‍സിന്റെ ലീഡിനു മുന്നില്‍ സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പേ ആതിഥേയര്‍ക്ക് ആദ്യ വിക്കറ്റ് വീണു
റണ്‍മഴയില്‍ നനഞ്ഞുകുളിച്ച് ലങ്ക, ഇന്ത്യ ഉയര്‍ത്തിയ 405 റണ്‍സിന്റെ ലീഡിനു മുന്നില്‍ സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പേ ആതിഥേയര്‍ക്ക് ആദ്യ വിക്കറ്റ് വീണു
https://3.bp.blogspot.com/-g3T9c9U1I3g/Whq_Ft9uSMI/AAAAAAAAINU/4xDiGnAGMvgn9OtFhyPqV8X16_rPNQLEgCLcBGAs/s640/virat%2Bkohli%2Bdouble%2Bton.jpg
https://3.bp.blogspot.com/-g3T9c9U1I3g/Whq_Ft9uSMI/AAAAAAAAINU/4xDiGnAGMvgn9OtFhyPqV8X16_rPNQLEgCLcBGAs/s72-c/virat%2Bkohli%2Bdouble%2Bton.jpg
www.vyganews.com
https://www.vyganews.com/2017/11/india-put-405-runs-target-before-sri.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/11/india-put-405-runs-target-before-sri.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy