തിരുവനന്തപുരം: ഹാദിയ കേസില്‍ സുപ്രീം കോടതി വിധി തൃപ്തികരമാണെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. ഹാദിയ സ്വതന്ത്രയായതില്‍ സ...
തിരുവനന്തപുരം: ഹാദിയ കേസില്‍ സുപ്രീം കോടതി വിധി തൃപ്തികരമാണെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. ഹാദിയ സ്വതന്ത്രയായതില്‍ സന്തോഷമുണ്ടെന്നും എംസി ജോസഫൈന്‍ പറഞ്ഞു.
ഹാദിയ കേസില്‍ സുപ്രീം കോടതിയില്‍ വനിതാ കമ്മിഷന്റെ പ്രതിനിധികളും ഹാദജരായിരുന്നു.
സുപ്രീം കോടതിയില്‍ ഹാദിയയെ ഹാജരാക്കുന്നതിന് വിമാനമാര്‍ഗം അയയ്ക്കണമെന്നും അതിനുള്ള ചെലവ് വനിതാ കമ്മിഷന്‍ വഹിക്കുമെന്നും ജോസഫൈന്‍ ഹാദിയയുടെ അച്ഛന്‍ അശോകനെ അറിയിച്ചിരുന്നു. എന്നാല്‍, അശോകന്‍ അത് നിഷേധിക്കുകയായിരുന്നു.
ഹാദിയയെ സന്ദര്‍ശിക്കാനും വനിതാ കമ്മിഷന്‍ അധ്യക്ഷയെ അച്ഛന്‍ അനുവദിച്ചിരുന്നില്ല.
Hadiya case, Supreme court, Woman's commission, MC Josephine

COMMENTS