സേലം: തന്നെ ഘര്‍വാപസി നടത്താന്‍ ശ്രമം നടന്നതായി ഹാദിയയുടെ വെളിപ്പെടുത്തല്‍. ശിവശക്തി യോഗ സെന്ററിലുള്ളവര്‍ ഇതിനായി കൗണ്‍സലിങ്ങ് നല്കി. കൗ...
സേലം: തന്നെ ഘര്‍വാപസി നടത്താന്‍ ശ്രമം നടന്നതായി ഹാദിയയുടെ വെളിപ്പെടുത്തല്‍. ശിവശക്തി യോഗ സെന്ററിലുള്ളവര്‍ ഇതിനായി കൗണ്‍സലിങ്ങ് നല്കി. കൗണ്‍സലിങ്ങിന്റെ പേരില്‍ മാനസികമായി പീഡിപ്പിച്ചെന്നും ഹാദിയ പറഞ്ഞു.
സനാധന ധര്‍മ്മത്തിലേക്കു വന്നെന്ന് പത്രസമ്മേളനം നടത്തി പറയണമെന്ന് അവര്‍ ആവശ്യപ്പെട്ടതായും ഹാദിയ പറയുന്നു.
തന്റെ മാനസിക നിലയ്ക്കു കുഴപ്പമൊന്നുമില്ലെന്നും ഡോക്ടര്‍മാര്‍ക്ക് അതു പരിശോധിക്കാമെന്നും ഹാദിയ പറഞ്ഞു.
Keywords: Hadiya case, Ghar vapasi

COMMENTS