ദുബായ്: കരാമയില്‍ ദേ പുട്ട് റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനെത്തിയ നടന് ദിലീപിനെ കയ്യടിച്ചും കൂക്കുവിളിച്ചും ജനക്കൂട്ടം. ചൊവ്വാഴ്ച അമ്മയോട...
ദുബായ്: കരാമയില്‍ ദേ പുട്ട് റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനെത്തിയ നടന് ദിലീപിനെ കയ്യടിച്ചും കൂക്കുവിളിച്ചും ജനക്കൂട്ടം. ചൊവ്വാഴ്ച അമ്മയോടൊപ്പമാണ് ദിലീപ് ദുബായിലെത്തിയത്.
ബുധനാഴ്ച വൈകിട്ട് ഏഴു മണിക്കായിരുന്നു ഉദ്ഘാടനം. റസ്റ്റോറന്റിന്റെ അഞ്ച് പങ്കാളികളുടെ അമ്മമാരാണ് രാവിലെ നിലവിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്തത്. വൈകിട്ട് ദിലീപ് നാട മുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.
ദിലീപിനെ കാണാനായി നിരവധി പേര് റസ്റ്റോറന്റിനു മുന്നില്‍ തടിച്ചു കൂടിയിരുന്നു. റസ്റ്റോറന്റിന്റെ മുകള്‍നിലയില്‍ നിന്ന് ജനക്കൂട്ടത്തിനു നേരെ ദിലീപ് കൈവീശിയപ്പോള്‍ ജനം കയ്യടിച്ചും കൂകിയുമാണ് പ്രതികരിച്ചത്.
ഭാര്യ കാവ്യാമാധവനും മകളും ദിലീപിനൊപ്പം ദുബായിലെത്തുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍, മകള്‍ക്കു പരീക്ഷയായതിനാലാണ് തീരുമാനം മാറ്റിയത്.
ഹൈക്കോടതിയുടെ പ്രത്യേക അനുമതി പ്രകാരമാണ് ദിലീപ് ദുബായില്‍ എത്തിയത്.
Keywords: Dileep, Dhe Puttu, Restaurant, Dubai, Inauguration

COMMENTS