ഡോ. ദീപാ സ്വരന്‍ തിരുവനന്തപുരം : അഭിധ രംഗസാഹിത്യവീഥി ഏര്‍പ്പെടുത്തിയിട്ടുള്ള ആര്‍. മനോജ് സ്മാര...
ഡോ. ദീപാ സ്വരന്‍
തിരുവനന്തപുരം : അഭിധ രംഗസാഹിത്യവീഥി ഏര്‍പ്പെടുത്തിയിട്ടുള്ള ആര്‍. മനോജ് സ്മാരക സാഹിത്യ പുരസ്‌കാരത്തിന് ഡോ. ദീപാ സ്വരന്‍ രചിച്ച 'കടലെറിഞ്ഞ ശംഖുകള്‍' എന്ന കൃതി അര്‍ഹമായി.
2016 ല്‍ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച കവിതാ സമാഹാരത്തിനുള്ളതാണ് ഈ പുരസ്‌കാരം. 5001 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഡോ. ആര്‍. ഗോപിനാഥന്‍, പ്രൊഫ. ചെങ്കല്‍ സുധാകരന്‍, പ്രൊഫ. എന്‍.സി. ഹരിദാസന്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാവിനെ നിശ്ചയിച്ചത്.
കൊല്ലം മയ്യനാട് വെള്ളമണല്‍ ഗവ.ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ ബോട്ടണി വിഭാഗം അധ്യാപികയാണ് വര്‍ക്കല ഇലകമണ്‍ കൃഷ്ണകൃപയില്‍ ഡോ. ദീപാ സ്വരന്‍.
നവംബര്‍ 15ന് നടക്കുന്ന ആര്‍. മനോജ് അനുസ്മരണ സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും.
Dr. Deepa swaran’s collection of poems Kadalerinja Sankhukal has been chosen for this year’s R Manoj Memorial Literary Award. The book was chosen for the award by a three-member jury comprising Dr. R. Gopinathan, Prof. Chengal Sudhakaran and Prof. NC Haridasan. It carries a cash prize of Rs 5001 and plaque. The award function will be held on November 15. Dr. Deepa swaran is Botany teacher in Vellamanal Govt. Higher Secondary School, Kollam Mayyanad.
Keywords: Dr. Deepa swaran, collection of poems, Kadalerinja Sankhukal, R Manoj Memorial Literary Award, Dr. R. Gopinathan, Prof. Chengal Sudhakaran , Prof. NC Haridasan, plaque, November 15, Botany teacher, Vellamanal Govt. Higher Secondary School, Kollam, Mayyanad

COMMENTS