തളിപ്പറമ്പ്: ആശുപത്രിയില്‍ ചികിത്സയിലിരിക്കേ രോഗി കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്...
തളിപ്പറമ്പ്: ആശുപത്രിയില്‍ ചികിത്സയിലിരിക്കേ രോഗി കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.
കുറ്റ്യേരി സ്വദേശി രാമചന്ദ്രന്റെ ഭാര്യ പുഴക്കര തങ്കമണി (46) ആണ് മരിച്ചത്.
ടൈഫോയ്ഡ് ബാധിച്ച് ചികിത്സയിലായിരുന്നു തങ്കമണി. ശുചിമുറിയില്‍ കയറി ബ്ലേഡ് കൊണ്ട് കഴുത്തുമുറിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ തങ്കമണിയെ ഉടന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Keywords: Patient, Hospital, Suicide, Death

COMMENTS