അന്‍ഹുയി: ചൈയിലെ അന്‍ഹുയി പ്രവിശ്യയിലെ അതിവേഗ പാതയില്‍ നിരവധി വാഹനങ്ങള്‍ ഓരേ സമയം കൂട്ടിയിടിച്ച് 18 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്...
അന്‍ഹുയി: ചൈയിലെ അന്‍ഹുയി പ്രവിശ്യയിലെ അതിവേഗ പാതയില്‍ നിരവധി വാഹനങ്ങള്‍ ഓരേ സമയം കൂട്ടിയിടിച്ച് 18 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
ട്രക്കുകളും ബസുകളും ഉള്‍പ്പെടെ മുപ്പതിലധികം വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. പുകമഞ്ഞാമ് അപകടത്തിനു കാരണമെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അപകടത്തെ തുടര്‍ന്ന് നാലു കിലോമീറ്ററോളം വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു. വാഹനങ്ങളെ നീക്കം ചെയ്ത് വാഹനഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
keywords: China, Accident, Death

COMMENTS