വില്ലന്‍ ഗംഭീരമെന്ന് ആരാധകര്‍, മോഹന്‍ലാലും വിശാലും കലക്കി

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ ലാല്‍ ചിത്രം വില്ലന്‍ ആരാധകരെ നിരാശപ്പെടുത്തില്ലെന്ന് ആദ്യ പ്രതികരണം. മോല്‍ലാല്‍, വിശാല്‍...


ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ ലാല്‍ ചിത്രം വില്ലന്‍ ആരാധകരെ നിരാശപ്പെടുത്തില്ലെന്ന് ആദ്യ പ്രതികരണം.

മോല്‍ലാല്‍, വിശാല്‍, മഞ്ജു വാര്യര്‍, സിദ്ദീഖ്, ഹന്‍സിക എന്നിവര്‍ ഗംഭീര പ്രകടനം തന്നെ കാഴ്ചവയ്ക്കുന്നുവെന്നാണ് ചിത്രം കണ്ടിറങ്ങിയവരുടെ ആദ്യ പ്രതികരണം.

മികച്ച കാമറയും സാങ്കേതിക സംവിധാനങ്ങളും ചിത്രത്തെ പുതുമയുള്ളതാക്കുന്നു. ഇന്ത്യയിലെ ആദ്യ 8 കെ സിനിമയാണ് വില്ലന്‍.

എന്നാല്‍, തിരക്കഥ ദുര്‍ബലമാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. ചിത്രത്തിനു വളരെ പതിഞ്ഞ തുടക്കവുമാണ്. ഇത് ചിത്രം ഇഴഞ്ഞു നീങ്ങുന്ന പ്രതീതിയുണ്ടാക്കുന്നുവെന്നാണ് ചിലരുടെ പരാതി.

എന്നാല്‍, പതിഞ്ഞ തുടക്കത്തില്‍ നിന്നു ചിത്രം അസാധാരണമായ ഉയരങ്ങളിലേക്കു പോകുന്ന ത്രില്ലറാണെന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നത്.


മൂന്നു പേരുടെ കൊലപാതകത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. അവരില്‍ ഒരാള്‍ റിട്ടയേഡ് പൊലീസ് ഓഫീസറാണ്. മോഹന്‍ലാല്‍ എഡിജിപി മാത്യു മാഞ്ഞൂരാനായി അഭിനയിക്കുന്നു. എഡിജിപി മാത്യു മാഞ്ഞൂരാന്റെ ഭാര്യ ഡോക്ടര്‍ നീലിമയുടെ വേഷത്തില്‍ മഞ്ജു വാര്യര്‍ അഭിനയിക്കുന്നു.

ഇടവേളയില്‍ കൊലപാതകങ്ങളെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. മാത്യുവിന്റെ ഭൂതകാലത്തിന് കൊലപാതകങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നത് കാഴ്ചക്കാരെ അമ്പരപ്പിക്കുന്നു.

രണ്‍ജി പണിക്കര്‍, ചെമ്പന്‍ വിനോദ്, രാശി ഖന്ന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. 143 മിനിറ്റ് ദൈര്‍ഘ്യമുണ്ട് സിനിമയ്ക്ക്.

'എന്റെ നാലു ചിത്രങ്ങളില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്, എന്റെ സിനിമകളില്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനമായിരിക്കും വില്ലനില്‍ ' എന്നാണ് സംവിധയാകന്‍ ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചത്.

Hearing Aids

.Hearing Aids

Mohanlal's new movie Villain will not disappoint fans. The best camera and technologies make the image fresh. The villain is the first 8 K film in India.

Some people think that the script is weak.  Some complain that the film creates a creeping gesture.

The film begins with the murder of three people.  Mohanlal plays ADGP Mathew Manjooran. Manju Warrier is playing the role of Dr. Neelima, wife of ADGP Mathew Manjooran.

Ranji Panicker, Chemban Vinod, Rasi Khanna are also playing important roles. The movie is about 143 minutes long.

Mohanlal has acted in four films and his best performance in my films is in the Villain, "said B Unnikrishnan.



Keywords: Mohanlal, Villain, Vishal, Manju Warrier, Siddiq, Hansika, 8 K film , India, creeping gesture,  ADGP Mathew Manjooran,  Dr. Neelima,
Ranji Panicker, Chemban Vinod, Rasi Khanna, B Unnikrishnan

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,268,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4856,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10615,Kochi.,2,Latest News,3,lifestyle,211,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1417,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,257,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,355,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,869,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1077,
ltr
item
www.vyganews.com: വില്ലന്‍ ഗംഭീരമെന്ന് ആരാധകര്‍, മോഹന്‍ലാലും വിശാലും കലക്കി
വില്ലന്‍ ഗംഭീരമെന്ന് ആരാധകര്‍, മോഹന്‍ലാലും വിശാലും കലക്കി
https://2.bp.blogspot.com/-FTZdyjn0IL8/WfLsyg_rKEI/AAAAAAAAHY4/fEfTToy72e4E0lBLWzQ3kJ_MS-4Mk4TEwCLcBGAs/s640/villain.jpg
https://2.bp.blogspot.com/-FTZdyjn0IL8/WfLsyg_rKEI/AAAAAAAAHY4/fEfTToy72e4E0lBLWzQ3kJ_MS-4Mk4TEwCLcBGAs/s72-c/villain.jpg
www.vyganews.com
https://www.vyganews.com/2017/10/villain-suuper-movie-says-fans.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/10/villain-suuper-movie-says-fans.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy