ഹര്‍ത്താലിനിടെ പലേടത്തും വാഹനം തടയുന്നു, കല്ലേറ്, കടകളും ഓഫീസും അടപ്പിച്ചു

തിരുവനന്തപുരം : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ പലേടത്തും വാഹനങ്ങള്‍ തടയ...


തിരുവനന്തപുരം : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ പലേടത്തും വാഹനങ്ങള്‍ തടയുകയും അക്രമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തു.

കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ വാഹനങ്ങളും നിരത്തുകളില്‍ ഇറങ്ങിയെങ്കിലും പലേടത്തും തടയാന്‍ ശ്രമം നടക്കുന്നുണ്ട്. കല്ലേറും നടക്കുന്നുണ്ട്.

* കൊച്ചി നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന ബസിന്റെ ചില്ല് ഹര്‍ത്താല്‍ അനുകൂലികള്‍ എറിഞ്ഞു തകര്‍ത്തു.

* തിരുവനന്തപുരത്ത് ആര്യനാട് ഡിപ്പോയിലെ ബസിന് നേരെ കല്ലേറുണ്ടായി.

* നഗരപ്രദേശങ്ങളെ ഹര്‍ത്താല്‍ ബാധിച്ചില്ല, ഗ്രാമങ്ങളില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്.

* കടകന്‌പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി കടകള്‍ തുറക്കാന്‍ ആഹ്വാനം ചെയ്തിരുന്നു.

* കോട്ടയം-കുമളി റൂട്ടില്‍ പോലീസ് അകന്പടിയോടെ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തി.

* ഹര്‍ത്താലിന് സുരക്ഷയൊരുക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ച് പൊലീസ് എല്ലായിടത്തും നിലയുറപ്പിച്ചിരിക്കുന്നു.

* തൃശൂരില്‍ വാഹനം തടഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

* കോഴിക്കോട് ജില്ലയിലെ മുക്കത്തും മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തും കായംകുളത്തും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.

* സെക്രട്ടറിയേറ്റ്, ഐഎസ്ആര്‍ഒ, ടെക്‌നോപാര്‍ക്ക് തുടങ്ങി സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ ഭൂരിഭാഗവും ജോലിക്കെത്തി.

* സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും തടസപ്പെട്ടു. സ്‌കൂള്‍ വാഹനങ്ങളും നിരത്തിലിറങ്ങിയില്ല.

* കോഴിക്കോട്ട് തുറന്ന എല്‍ഐസി ഓഫീസ് ഹര്‍ത്താല്‍ ജീവനക്കാരെ പുറത്താക്കി അനുകൂലികള്‍ പൂട്ടിച്ചു. പൊലീസ് നോക്കി നില്‍ക്കെയായിരുന്നു ഓഫീസ് പൂട്ടിച്ചത്.

* കണ്ണൂരില്‍ ഡിസിസി അധ്യക്ഷന്‍ സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ പ്രകടനമായെത്തിയവര്‍ പ്രവര്‍ത്തകര്‍ പൊലീസ് നോക്കിനില്‍ക്കെ ബാങ്ക് അടപ്പിച്ചു.

* പത്തനംതിട്ട നഗരത്തില്‍ കോണ്‍ഗ്രസുകാര്‍ ഗതാഗതം തടസപ്പെടുത്തി.

* കൊട്ടാരക്കരയിലും ചവറയിലും കോണ്‍ഗ്രസുകാര്‍ വാഹനം തടഞ്ഞു.

* ആലപ്പുഴ പട്ടണക്കാട് വാഹനങ്ങള്‍ തടഞ്ഞതിന് അറസ്റ്റുചെയ്ത പ്രവര്‍ത്തകരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു.

Keywords: Hartal, Bandh, UDF, Congress Party, KSRTC buses , private vehicles,  Aryanadu depot, Trivandrum, Kottayam-Kumali route, High Court , Mukkam , Kannur, Kulam,Malappuram district, Secretaries, ISRO, Technopark, school vehicles,  LIC office, police station, Pathanamthitta, Alappuzha ,

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,266,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,8,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4830,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10573,Kochi.,2,Latest News,3,lifestyle,210,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1408,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,256,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,353,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,868,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1075,
ltr
item
www.vyganews.com: ഹര്‍ത്താലിനിടെ പലേടത്തും വാഹനം തടയുന്നു, കല്ലേറ്, കടകളും ഓഫീസും അടപ്പിച്ചു
ഹര്‍ത്താലിനിടെ പലേടത്തും വാഹനം തടയുന്നു, കല്ലേറ്, കടകളും ഓഫീസും അടപ്പിച്ചു
https://2.bp.blogspot.com/-HErG3o4Qwfg/WeRLUjYFjwI/AAAAAAAAHB8/S_mQX832nIIlzNqojUZEQL8IBTLtkILpgCLcBGAs/s640/hartal_vyganews.png
https://2.bp.blogspot.com/-HErG3o4Qwfg/WeRLUjYFjwI/AAAAAAAAHB8/S_mQX832nIIlzNqojUZEQL8IBTLtkILpgCLcBGAs/s72-c/hartal_vyganews.png
www.vyganews.com
https://www.vyganews.com/2017/10/udf-harthal-stone-pelting-at-buses.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/10/udf-harthal-stone-pelting-at-buses.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy