കൊല്ലം: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് താഴെ വീണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്. കൊല്ലം തങ്കശ്ശേരിയിലെ ഐസിഎസ്ഇ സ്‌കൂളില...
കൊല്ലം: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് താഴെ വീണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്. കൊല്ലം തങ്കശ്ശേരിയിലെ ഐസിഎസ്ഇ സ്‌കൂളിലാണ് സംഭവം.
ഉച്ചയ്ക്കാണ് രാമന്‍കുളങ്ങര സ്വദേശിയായ പെണ്‍കുട്ടി മുകള്‍നിലയില്‍ നിന്ന് താഴെ വീണത്. ഉടന്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
Tags: School, Accident, Injury, Kollam

COMMENTS