ഭോപ്പാല്‍: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. മധ്യപ്രദേശിലെ സിര്‍സോദ് ഗ്രാമത്തിലാണ് സംഭവം നടന്നത്. എഴു...
ഭോപ്പാല്‍: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. മധ്യപ്രദേശിലെ സിര്‍സോദ് ഗ്രാമത്തിലാണ് സംഭവം നടന്നത്.
എഴുപത്തിയഞ്ചുകാരിയായ ഗിരിജാബായി സെന്നിനെയാണ് മകന്‍ സന്തോഷ് സെന്‍ നൂറു രൂപ നല്‍കാത്തതിനു കൊന്നത്.
ഞായറാഴ്ച രാവിലെയാണ് സംഭവം. അമ്മയെ കോടാലി കൊണ് കൊലപ്പെടുത്തിയ ശേഷം മകന്‍ മൃതദേഹം മുറിയില്‍ അടച്ചു.
രാത്രിയില്‍ വഴക്കുകേട്ട അയല്‍വാസികള്‍ സംശയം തോന്നി പൂട്ടിക്കിടന്ന മുറി തുറന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.
മകനെ അയല്‍ക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
Tags: Crime, Murder, Police, Death

COMMENTS