ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനക്കുറ്റം ആരോപിക്കുന്ന നടന്‍ ദിലീപിനു വേണ്ടി പ്രധാനമന്ത്രിയുടെ ഒാഫീസ് ഇടപെടുന്നതായി ദേശീയ...
ന്യൂഡല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനക്കുറ്റം ആരോപിക്കുന്ന നടന്‍ ദിലീപിനു വേണ്ടി പ്രധാനമന്ത്രിയുടെ ഒാഫീസ് ഇടപെടുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദിലീപിനെതിരെ ഗൂഢാലോചന നടന്നതായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി ലഭിച്ചതായും ഇതു സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

COMMENTS