ലോകത്തിലെ ഏറ്റവും വിലയേറിയ പോണ് താരങ്ങളില്‍ ഒരാളായ മിയ ഖാലിഫ മലയാള ചിത്രത്തില്‍ അഭിനയിക്കുന്നു. ഒമര്‍ ലുലുവിന്റെ ചിത്രത്തിലാണ് മിയ അഭിനയ...
ലോകത്തിലെ ഏറ്റവും വിലയേറിയ പോണ് താരങ്ങളില്‍ ഒരാളായ മിയ ഖാലിഫ മലയാള ചിത്രത്തില്‍ അഭിനയിക്കുന്നു. ഒമര്‍ ലുലുവിന്റെ ചിത്രത്തിലാണ് മിയ അഭിനയിക്കുക. സംവിധായകന് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സൂപ്പര്‍ ഹിറ്റ് ചിത്രം ചങ്ക്സിന്റെ രണ്ടാം ഭാഗം ചങ്ക് 2: ദി കണ്ക്ലൂഷന് എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലാണ് ലോകത്തിന്റെ ആവേശം എത്തുക. പ്രൊജക്ടിനോട് അനുകൂലമായാണ് മിത പ്രതികരിച്ചതെന്ന് സംവിധായകന് പറഞ്ഞു.
ബോളിവുഡ് കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നായിക ഹണി റോസാണ്. മറ്റ് അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല. അടുത്ത മേയില്‍ ഷൂട്ടിങ്ങ് തുടങ്ങും. ഓണക്കാലത്ത് ചിത്രം പ്രദര്‍ശനത്തിനെത്തും.
അഡാര്‍ ലൗവ് എന്ന ചിത്രത്തിനു ശേഷമാണ് ചങ്ക്സ് 2 തുടങ്ങുക. ഡിസംബറില്‍ അഡാറിന്റെ ചിത്രീകരണം തുടങ്ങും.
Tags: MiyaKhalifa, Malayalam, Movie, Pornstar

COMMENTS