തിരുവനന്തപുരം: പൊന്മുടിയില് വാഹനം കൊക്കയിലേക്കു മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്കേറ്റു. ടെക്നോപാര്‍ക്കിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ട...
തിരുവനന്തപുരം: പൊന്മുടിയില് വാഹനം കൊക്കയിലേക്കു മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്കേറ്റു. ടെക്നോപാര്‍ക്കിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്.
കഴക്കൂട്ടം സ്വദേശികളായ വീനീത്, ലിജിന്‍, ഭരത് എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
Tags: Accident, Ponmudi, Kerala
കഴക്കൂട്ടം സ്വദേശികളായ വീനീത്, ലിജിന്‍, ഭരത് എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
Tags: Accident, Ponmudi, Kerala
COMMENTS