കൊച്ചി: കാവല്‍ ജോലിക്കിടെ നാവികസേന ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു. ഗുജറാത്ത് സ്വദേശിയായ രക്ഷിത് കുമാര്‍ (23) ആണ് മരിച്ചത്. കൊച്ചി നാവ...
കൊച്ചി: കാവല്‍ ജോലിക്കിടെ നാവികസേന ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു. ഗുജറാത്ത് സ്വദേശിയായ രക്ഷിത് കുമാര്‍ (23) ആണ് മരിച്ചത്.
കൊച്ചി നാവിക ആസ്ഥാനത്ത് ഞായറാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
സംഭവം നടന്നത് കൊച്ചി നാവിക ആസ്ഥാനത്ത് നങ്കൂരമിട്ടിരുന്ന ഐഎന്‍എസ് ജമുനയില്‍ വച്ചാണ്.
രാവിലെ ആറുമണിക്കാണ് രക്ഷിത് ജോലിക്കു കയറിയത്. അബദ്ധത്തില്‍ വെടിപൊട്ടാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
കോസ്റ്റല്‍ പൊലീസ് അന്വേഷണം തുടങ്ങി. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Tags: death, Kochi, Navy

COMMENTS