കുമ്പഴ: യുവതിയും ഏഴു മാസം പ്രായമുള്ള കുട്ടിയെയും കുളത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തിഗെ ബാഡൂര്‍ ബാരെമെട്ടുവിലെ പത്മനാഭറൈയുട...
കുമ്പഴ: യുവതിയും ഏഴു മാസം പ്രായമുള്ള കുട്ടിയെയും കുളത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തിഗെ ബാഡൂര്‍ ബാരെമെട്ടുവിലെ പത്മനാഭറൈയുടെ ഭാര്യ ശ്രുതി (28), മകന്‍ ആയുഷ് എന്നിവരാണ് മരിച്ചത്.
കുട്ടിക്ക് ജന്മനാ ഹൃദയസംബന്ധമായ അസുഖമുണ്ട്. ഇതില്‍ ശ്രുതിക്ക് വളരെയധികം വിഷമമുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. അടുത്തിടെ കുട്ടിയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു.
വീടിനു സമീപമുള്ള കൃഷിയിടത്തിലെ കുളത്തിലാണ് ബുധനാഴ്ച രാവിലെ രണ്ടു മൃതദേഹങ്ങള്‍ കണ്ടത്.
Tags: Mother, Child, Death

COMMENTS