പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രം എന്ന നിലയില്‍ ശ്രദ്ധേയമായ ആദിയില്‍ മോഹന്‍ലാലും അഭിനയിക്കുന്നു. അതിഥി താരമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍...
പ്രണവ് മോഹന്‍ലാലിന്റെ ആദ്യ ചിത്രം എന്ന നിലയില്‍ ശ്രദ്ധേയമായ ആദിയില്‍ മോഹന്‍ലാലും അഭിനയിക്കുന്നു. അതിഥി താരമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുക.
ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.
കൊച്ചിയിലും ബെംഗളൂരുവിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ആദി ജനുവരി 26 ന് തിയേറ്ററുകളിലെത്തും. ചിത്രത്തിനായി പാര്‍കൗര്‍ ഉള്‍പ്പെടെയുള്ള അഭ്യാസമുറകള്‍ പ്രണവ് പരിശീലിച്ചിരുന്നു.
മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിച്ച ദൃശ്യം വന്‍വിജയമായിരുന്നു.
Tags: Mohanlal, PranavMohanlal, JeethuJoseph, Malayalam, Movie

COMMENTS