കുഞ്ചിത്തണ്ണി: മന്ത്രി എം.എം.മണിയുടെ സഹോദരന്‍ സനകന്‍ തലയ്ക്കു പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കോട്ടയം മെഡിക്കല്‍ കോളേജില്‍ വെന...
കുഞ്ചിത്തണ്ണി: മന്ത്രി എം.എം.മണിയുടെ സഹോദരന്‍ സനകന്‍ തലയ്ക്കു പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കോട്ടയം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിലാണ് സനകന്‍.
പത്താം മൈലിലാണ് സനകനും ഭാര്യയും വാടകയ്ക്കു താമസിക്കുന്നത്. രണ്ടുദിവസം മുമ്പ് ഭാര്യയുമൊത്ത് വീട്ടിലേക്കു വരുമ്പോള്‍ സനകന്‍ അടിമാലിയില്‍ ഒരു ചായക്കടയില്‍ കയറി.
ചായക്കടയില്‍ നിന്ന് പുറത്തിറങ്ങിയ സനകനെ പിന്നീട് കാണാതായി. ശനിയാഴ്ച വൈകിട്ടാണ് കുത്തുപാറയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ വഴിയരികില്‍ സനകനെ കണ്ടെത്തിയത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റിയത്.
Tags: MMMani, Minister, Kerala

COMMENTS