മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് തനിയാവര്‍ത്തനം. മലയാള സിനിമയില്‍ തിരക്കഥാകൃത്തുക്കളില്‍ അമരക്കാരനായിരുന്ന ലോഹിതദാസിന്...
മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് തനിയാവര്‍ത്തനം. മലയാള സിനിമയില്‍ തിരക്കഥാകൃത്തുക്കളില്‍ അമരക്കാരനായിരുന്ന ലോഹിതദാസിന്റെ ആദ്യ ചിത്രം. സിബി മലയിലിന്റെ പില്‍ക്കാല സിനിമാജീവിത്തത്തിന് തുടക്കം കുറിച്ച ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്ന്.
എന്നാല്‍, ചിത്രം നിര്‍മ്മിച്ച നന്ദകുമാര്‍ ഇപ്പോള്‍ ജീവിക്കുന്നത് സിനിമയുടെ വെള്ളിവെളിച്ചത്തിലല്ല. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി ആലപ്പുഴയില്‍ ദോശമാവ് വില്‍ക്കുകയാണ് അദ്ദേഹം.
തനിയാവര്‍ത്തനത്തിനു പുറമെ മുദ്ര, സൂര്യമാനസം, യാദവം, അടിവാരം, കരീബിയന്‍സ് തുടങ്ങിയ ചിത്രങ്ങളാണ് നന്ദകുമാര്‍ നിര്‍്മ്മിച്ചത്. ജീവിതത്തിന്റെ അടിത്തറയിളക്കിയത് അടിവാരമെന്ന ചിത്രമായിരുന്നെന്ന് നന്ദകുമാര്‍ പറയുന്നു. അവസാനചിത്രം വേണ്ടിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

COMMENTS